ഇടയ്ക്കിടെ
ഉന്മേഷക്കുറവും ക്ഷീണവും തോന്നാറുണ്ടോ? പലപ്പോഴും രക്തക്കുറവാകാം ഇതിനു
കാരണം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന ഈ രോഗത്തെ അകറ്റി
നിർത്താൻ എളുപ്പമാണ്. വെറും നെല്ലിക്ക കൊണ്ട് ഒരുപരിധിവരെ രക്തക്കുറവിനെ
പരിഹരിക്കാനാവും. നാലോ അഞ്ചോ നെല്ലിക്ക ദിവസേന കഴിക്കുന്നതുകൊണ്ട്
തടയാവുന്ന ഈ രോഗം പക്ഷേ, ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം വരെ വരാൻ
സാധ്യതയുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ