2013 ഒക്‌ടോബർ 16, ബുധനാഴ്‌ച

പഴച്ചാറുകള്‍ പോലെ തന്നെ ആരോഗ്യ ദായകമാണ് പച്ചക്കറി ച്ചാറുകളും .

പഴച്ചാറുകള്‍ പോലെ തന്നെ ആരോഗ്യ ദായകമാണ് പച്ചക്കറി ച്ചാറുകളും .
ക്യാരറ്റ് ജൂസ് , തക്കാളി ജൂസ് ,സാലഡ്‌ വെള്ളരി ജൂസ്‌ , ബീറ്റ്റൂട്ട് ജൂസ് തുടങ്ങി എല്ലായിനം പച്ചക്കറികളുടെ ജുസുകളും പോഷക സമ്പന്നം തന്നെ.
ബീറ്റ്റൂട്ട് ജൂസ് കുടിച്ചാല്‍ ബിപി കുറയ്ക്കാം.
കാരറ്റ് ജൂസ് ശരീരത്തിന് വളരെ നല്ലതാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ചുരക്ക ജൂസ് ഒരു ഉത്തമ ഔഷധമായി ഉപയോഗിക്കാം.
വെറും വയറ്റില്‍ നെല്ലിക്ക ജൂസ് പതിവാക്കിയാല്‍ പ്രമേഹവും പ്രഷറുമെല്ലാം വഴിമാറും....
സാലഡ്‌ വെള്ളരിയുടെ കൂടെ പുതിനയില , പാട നീക്കിയ പാലുകൊണ്ടുണ്ടാക്കിയ തൈര്‌ എന്നിവ ചേര്‍ത്ത് പോഷക സമ്പന്നമായ ജൂസ് ഉണ്ടാക്കാം .

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വയര്‍ കുറയ്ക്കാന്‍ എളുപ്പവഴികള്‍

വയര്‍ കുറയ്ക്കാന്‍ എളുപ്പവഴികള്‍
******************************
അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഇതാ അതിനുള്ള എളുപ്പവഴികള്‍. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്. ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്‌സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

സ്‌ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല. മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും. മഞ്ഞളില്‍ കുര്‍കുമിന്‍ എന്നൊരു ആന്റിഓക്‌സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. മുട്ടയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

*** The main causes of liver damage are ***

*** The main causes of liver damage are ***

1. Sleeping too late and waking up too late are main cause.

2. Not urinating in the morning.


3. Too much eating.

4. Skipping breakfast.

5. Consuming too much medication.

6. Consuming too much preservatives, additives, food coloring, and artificial sweetener.

7. Consuming unhealthy cooking oil. As much as possible reduce cooking oil use when frying, which includes even the best cooking oils like olive oil. Do not consume fried foods when you are tired, except if thebody is very fit.

8. Consuming raw (overly done) foods also add to the burden of liver.
Fried veggies should be finished in one sitting, do not store.
We should prevent this without necessarily spending more. We just have to adopt a good daily lifestyle and eating habits. Maintaining good eating habits and time condition are very important for our bodies to absorb and get rid of unnecessary chemicals according to 'schedule.'

9.Consumption of Alcohol

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

പനിക്കോള് ഉണ്ടോ ഇല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശംങ്കയുള്ളവര്‍ക്ക് വേണ്ടി മാത്രം..





പനിക്കോള് ഉണ്ടോ ഇല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശംങ്കയുള്ളവര്‍ക്ക് വേണ്ടി മാത്രം... ചേരുവകള്‍ താഴെ പറയും വണ്ണം...

ഒന്നര ടീസ്പൂണ്‍ ചായപ്പൊടി
അര ടീസ്പൂണ്‍ കുരുമുളക് പൊടി
നാരങ്ങ(ഗള്‍ഫില്‍ കിട്ടുന്ന വലിയ തരമാണെങ്കില്‍ അര മുറി നാടന്‍ ആണെങ്കില്‍ ചെറുതൊന്ന്)
പഞ്ചസാര 4 ടീസ്പൂണ്‍ + + + (ഇഷ്ടാനുസരണം)

പാചക വിധി
------------------

ബ്ലാക്ക് ആന്‍ഡ് ഡെക്കറിന്റെ കെറ്റിലില്‍ (കെറ്റില്‍ വാങ്ങാനാരും ചന്തേല്‍ പോകണ്ട ഉള്ളത് കൊണ്ട് ക്രിസ്തുമസ് പോലെ എന്ന് കരുതി കൈവശം ഉള്ളത് ഉപയോഗിക്കുക) വെള്ളം തിളച്ച് മറിയുമ്പോള്‍ കപ്പെടുത്ത് ഒന്നും രണ്ടും ചേരുവകള്‍ ഇട്ട് വെള്ളം നിറയ്ക്കുക. ഒരു മിനിറ്റിന് ശേഷം നാരങ്ങ പിഴിഞ്ഞ് നീര് ചേര്‍ക്കുക. പിന്നീട് പഞ്ചസാര കൂട്ടി ഊതി ഊതി കുടിക്കുക. (ഭാഗ്യമുണ്ടെങ്കില്‍ എല്ലാം ശരിയാകും)

ഒരു ജലദോഷപ്പനിയുടെ ഓര്‍മ്മയ്ക്ക്... (ഒടുക്കത്തെ നൊസ്റ്റാള്‍ജിയ എന്നൊന്നും പറയാനില്ല ചെറിയ പനീം ജലദോഷോം)

2013 ഒക്‌ടോബർ 5, ശനിയാഴ്‌ച

രക്തക്കുറവിന് നെല്ലിക്ക

ഇടയ്ക്കിടെ ഉന്മേഷക്കുറവും ക്ഷീണവും തോന്നാറുണ്ടോ? പലപ്പോഴും രക്തക്കുറവാകാം ഇതിനു കാരണം. ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന ഈ രോഗത്തെ അകറ്റി നിർത്താൻ എളുപ്പമാണ്. വെറും നെല്ലിക്ക കൊണ്ട് ഒരുപരിധിവരെ രക്തക്കുറവിനെ പരിഹരിക്കാനാവും. നാലോ അഞ്ചോ നെല്ലിക്ക ദിവസേന കഴിക്കുന്നതുകൊണ്ട് തടയാവുന്ന ഈ രോഗം പക്ഷേ, ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം വരെ വരാൻ സാധ്യതയുമുണ്ട്.

Useful Tips

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

HEALTHY JUICES

HEALTHY JUICES

Carrot + Ginger + Apple - Boost and cleanse our system.

Apple + Cucumber + Celery - Prevent cancer, reduce cholesterol, and eliminate stomach upset and headache.


Tomato + Carrot + Apple - Improve skin complexion and eliminate bad breath.

Bitter gou rd + Apple + Milk - Avoid bad breath and reduce internal body heat.

Orange + Ginger + Cucumber - Improve Skin texture and moisture and reduce body heat.

Pineapple + Apple + Watermelon - To dispel excess salts, nourishes the bladder and kidney.

Apple + Cucumber + Kiwi - To improve skin complexion.

Pear & Banana - regulates sugar content.

Carrot + Apple + Pear + Mango - Clear body heat, counteracts toxicity, decreased blood pressure and fight oxidization .

Honeydew + Grape + Watermelon + Milk - Rich in vitamin C + Vitamin B2 that increase cell activity and str engthen body immunity.

Papaya + Pineapple + Milk - Rich in vitamin C, E, Iron. Improve skin complexion and metabolism.

Banana + Pineapple + Milk - Rich in vitamin with nutritious and prevent constipation


ഏഴ് സാധനങ്ങള്‍ ഒഴിവാക്കിയാല്‍ രോഗമില്ലാത്ത ജീവിതം സാധ്യം

20 NATURAL PAINKILLERS FOUND IN YOUR KITCHEN

20 NATURAL PAINKILLERS FOUND IN YOUR KITCHEN! Notice the specific information as to the type of pain that researchers have found that these natural ingredients may assist with – and the way in which the food is used. Note: not all of the remedies involve actually eating the herb / food in question! The miracles of nature are astounding!

Top 20 Natural Painkillers List

Ginger (add to 1-2 teaspoons daily to diet for general muscle pain)
Cloves (chewed gently for toothache / gum inflammation)
Apple Cider Vinegar (1tbsp mixed with water before meals for heartburn)
Garlic (made into a special oil for earache – recipe at the original article)
Cherries (joint pain, headaches – 1 bowl per day)
Oily fish (Salmon, tuna, sardines, trout, mackerel, herring – intestinal inflammation – 18oz per week)
Yogurt (PMS – 2 cups per day)
Turmeric (chronic pain – 1/4 teaspoon per day)
Oats (endometrial pain – they are gluten free)
Salt (hot, salty foot baths for ingrown toenails – 1tsp per cup of water – 20 mins twice daily)
Pineapple (stomach bloating, gas – 1 cup of fresh pineapple)
Peppermint (add a few drops of the essential oil to bath for sore muscles)
Grapes (back pain – 1 heaping cup per day)
Water (general injury pain, helps wash away the pain-triggering histamine – 8 x 8 ounce glasses per day)
Horseradish (sinus pain – 1 teaspoon twice daily)
Blueberries (bladder / urinary tract infections – 1 cup daily)
Raw Honey (topical application 4 times daily for cold sores / canker sores) (see also our special report on raw honey)
Flax (breast pain – 3 tablespoons daily – must be ground or seeds will pass right through!)
Coffee (migraines – caffeine stimulates the stomach to absorb pain meds better)
Tomato Juice (leg cramps – tomato juice is rich in potassium – 10oz daily)

THYROID JUICE REMEDY ~

THYROID JUICE REMEDY ~

Your thyroid is a set of multiple glands that work to keep your body running smoothly. They deliver messages (hormones) between themselves and other body parts so that all of those tiny cells are regulated and functioning at the proper levels. The hormones produced by the thyroid (T3 and T4) are essential for life and have many effects on metabolism, growth and development.

Thyroid health is important, because if your thyroid isn't functioning properly it can lead to developmental defects or weight gain. Food is our medicine, so consuming the proper foods will help support your thyroid to ensure it remains in tip top shape. Carrots contain ample amounts of beta-carotene which is the precursor for vitamin A in the body. If you are low on vitamin A, your ability to produce thyroid stimulating hormone (TSH) is limited. This vitamin is required by the body to convert T4 to T3.


B-complex vitamins are required for good thyroid function. Cucumbers contain B vitamins, so they are a good choice when trying to nourish the thyroid glands. Without B vitamins the thyroid and adrenal glands fail to secrete their hormones, and won't be able to utilize its iodine raw material efficiently to make hormones. B vitamins are especially useful in individuals with an overactive thyroid.

Ingredients:
- 1 cucumber
- 5 stalks celery
- 5 carrots
- 1 cup young thai coconut water
- 1 lemon
Buy Organic!
Juice the above ingredients, and add coconut water last!

Drink once everyday..!


വ്യയാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചാൽ അത് എനർജി ഡ്റിങ്കുകളെക്കാൾ വളരെ പെട്ടെന്ന് ശരീര ചൈതന്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം.

വ്യയാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചാൽ അത് എനർജി ഡ്റിങ്കുകളെക്കാൾ വളരെ പെട്ടെന്ന് ശരീര ചൈതന്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് പേശികളെ സാധാരണ അവസ്ഥയിൽ എത്തിക്കാനും രക്തയോട്ടം നോർമൽ ആക്കാനും തക്കാളിയിൽ അടങ്ങിയ രാസവസ്തുക്കൾ സഹായിക്കും.
തക്കാളിയിൽ അടങ്ങിയ ലൈകോപ്പീൻ എന്ന സംയുക്തമാണു അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നത്. തക്കാളിയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അർബുദം, ഹൃദ്റോഗം മുതലായ രോഗങ്ങളെ പ്റതിരോധിക്കും എന്നും തെളിഞ്ഞിട്ടു ണ്ട്.

ഇത് ശ്രദ്ധിക്കുക, നിങ്ങൾ നിത്യജീവിതത്തിൽ പിന്തുടരുന്ന നിങ്ങളുടെ പല പ്രധാന ശീലങ്ങളും വൃക്കകൾക്ക് രോഗമുണ്ടാക്കുന്നവയാണ്


ഇത് ശ്രദ്ധിക്കുക, നിങ്ങൾ നിത്യജീവിതത്തിൽ പിന്തുടരുന്ന നിങ്ങളുടെ പല പ്രധാന ശീലങ്ങളും വൃക്കകൾക്ക് രോഗമുണ്ടാക്കുന്നവയാണ്

IMPORTANT HEALTH TIPS !!


Foods You Must Avoid During Pregnancy.......

  • Foods You Must Avoid During Pregnancy.......

    During pregnancy it is advisable to eat natural foods, but there are certain food groups you should avoid.

    Avoid Seafood In Pregnancy


    Seafood is a great source for Omega 3 which is beneficial for the baby. But you must avoid seafood with high mercury that can damage the baby's brain. Avoid shark, king mackerel, crabs, prawns and salmon - seafood contains mercury.

    Avoid Undercooked Food In Pregnancy

    It is important to avoid the consumption of raw and undercooked food. These foods may contain bacteria and viruses which can affect the mother and baby. Consume well cooked food and properly refrigerate food to avoid cross contamination.

    Avoid Unpasteurised Food In Pregnancy

    Unpasteurised food can contain food borne diseases. Hence avoid dairy products that are not properly pasteurised. You can consume mozzarella, cottage cheese and skim milk. But avoid cheese like feta and brie.

    Avoid Unwashed Vegetables and Fruits In Pregnancy

    It is important to cook food for consumption during pregnancy. Do not consume food that is not cooked, raw or under cooked. These foods may contain bacteria and germs that can impact you during pregnancy. Wash all food products thoroughly before you cook it.

    Avoid Caffeine, Tea, Alcohol In Pregnancy

    Completely avoid caffeine, tea and alcohol during pregnancy to prevent birth defects and complications. These three drinks can increase the risk of miscarriage.

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര്‍ മാനസികമായും ശാരീരികമായും തയ്യാറാകണം




കുഞ്ഞിനെ മുലപ്പാല്‍ കുടിപ്പിക്കാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഉമ്മമാര്‍ മാനസികമായും ശാരീരികമായും തയ്യാറാകണം. പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്നും ഉണരുന്ന ഉമ്മ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുല കൊടുക്കണം. സ്തനങ്ങളില്‍ നിന്നും ആദ്യം സ്രവിക്കുന്ന കൊളസ്ട്രം (colostrum) ഏറെ പ്രധാനമാണ്. കുഞ്ഞിനു വേണ്ടി എല്ലാവിധ പോഷകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അനുരൂപമായ ഘടനയാണ് കൊളസ്ട്രത്തിനുള്ളത്. കുഞ്ഞിന് രോഗ പ്രതിരോധ ശക്തി നല്‍കുന്നതിനും ഇത് അനിവാര്യമാണ്. ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും കുഞ്ഞിനെ മുലയൂട്ടേണ്ടതാണ്. മുലയൂട്ടിക്കൊണ്ടിരുന്നാല്‍ മാത്രമേ ശരീരം പാല്‍ ഉല്‍പാദിപ്പിക്കുകയുള്ളൂ. അന്തഃസ്രാവ ഗ്രന്ഥികള്‍ക്ക് ഉത്തേജനം ഉണ്ടാവാനും മുലയൂട്ടല്‍ ആവശ്യമാണ്. മുലയൂട്ടുന്നതിലൂടെ ഉമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു. ഉമ്മയുടെ ശരീരോഷ്മാവില്‍ ചേര്‍ന്നുകിടക്കുന്ന കുഞ്ഞില്‍ സുരക്ഷിതത്വ ബോധം ഉടലെടുക്കുന്നു. ഉമ്മയ്ക്കാവട്ടെ പരിപാവനമായ മാതൃത്വം ലഭ്യമായതിലുള്ള ആനന്ദവും അനുഭവിക്കാന്‍ കഴിയുന്നു. മുലപ്പാല്‍ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെ കാണുന്നതും കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതും മുലക്കണ്ണുകളില്‍ കുഞ്ഞിന്റെ ചുണ്ടുകള്‍ സൃഷ്ടിക്കുന്ന വേഗങ്ങള്‍ (impulses)അനുഭവിക്കുന്നതും ഉമ്മയുടെ ആത്മ വിശ്വാസവും വാത്സല്യവും വര്‍ധിപ്പിക്കുന്നു. ഒപ്പം പ്രസവക്ലേശം മറന്ന് സന്തോഷവതിയായി കൂടുതല്‍ മുലപ്പാല്‍ ചുരത്താന്‍ പ്രേരണ ലഭിക്കുകയും ചെയ്യും. കൂടുതല്‍ കാലം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഉമ്മമാരോട് കൂടുതല്‍ അടുപ്പമുണ്ടായിരിക്കും. ഇവര്‍ ബുദ്ധിശക്തിയിലും മുമ്പന്തിയിലായിരിക്കും.

പിറന്നു വീണ കുഞ്ഞിനു ഖര പദാര്‍ത്ഥങ്ങളോ ഇതര ദ്രാവകങ്ങളോ ചേരില്ല. മുലപ്പാലില്‍ കുഞ്ഞിനു വേണ്ട ക്രമീകരണങ്ങളൊക്കെയുണ്ട്. ആദ്യ കാലത്തു എളുപ്പം ദഹിക്കാന്‍ കൊളസ്ട്രം എന്ന വസ്തു മുലപ്പാലില്‍ രണ്ടാഴ്ചത്തേക്കുണ്ടാകും. അതു കുഞ്ഞിനാവശ്യമാണ്. കൃത്രിമ പാലില്‍ അതുണ്ടാകില്ല. അതിനാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുലപ്പാല്‍ തന്നെ കുടിക്കട്ടെ. കുപ്പിപ്പാല്‍ കുഞ്ഞിനു പറ്റിയ അനുപാതത്തിലാകില്ല. മുലപ്പാലില്‍ കുഞ്ഞിനു പറ്റിയ ചൂടിലും ദഹനത്തിനു ചേര്‍ന്ന അളവിലും എല്ലാ പോഷകങ്ങളും ക്രമീകൃതമാണ്. പ്രസവം കഴിഞ്ഞ ഉടനെ കുഞ്ഞിനു മുല കൊടുക്കുന്നതു ഉമ്മയ്ക്കും ആശ്വാസമാണ്. മുലപ്പാല്‍ പശുവിന്‍ പാലിനേക്കാള്‍ എളുപ്പം ദഹിക്കും. ഇതിലെ പ്രോട്ടീനുകളും കൊഴുപ്പും കുഞ്ഞുങ്ങള്‍ക്ക് വേഗം ദഹിപ്പിക്കാവുന്ന തരത്തിലുള്ളതാണ്. മുലപ്പാലിന് രോഗപ്രതിരോധശക്തിയുമുണ്ട്.

മുല കുടിക്കും കുടിപ്പിക്കലിനും മാനസിക വശം കൂടിയുണ്ട്. കുഞ്ഞ് ഉമ്മയെ ആശ്രയിച്ചു വളരണം. അതു കൂടുതല്‍ പ്രകടമാകുന്നതു മുല കുടിയിലാണ്. കുഞ്ഞിന്റെ പോഷണം ഉമ്മയില്‍ നിന്നു കിട്ടണം. ഉമ്മയുടെ കൈകളിലമര്‍ന്ന്, ഉമ്മയുടെ മടിയിലിരുന്ന്, ഉമ്മയുടെ ചുടേറ്റ്, ഉമ്മയുടെ മുഖത്തു നോക്കി, ഉമ്മയില്‍ നിന്നു വലിച്ചു കുടിക്കുമ്പോള്‍ അവര്‍ തമ്മില്‍ വൈകാരിക അടുപ്പം വളരുകയും സുരക്ഷിതത്വ ബോധം ഉണ്ടാകുകയും ചെയ്യും.
കുപ്പി പാല്‍ ആര്‍ത്തിയോടെ വലിച്ചു കുടിക്കുമ്പോള്‍ വിശപ്പു മാറിയാലും വൈകാരിക ദാഹം ശമിക്കില്ല. അതിന്റെ കെടുതികള്‍ പിന്നീടായിരിക്കും പുറത്തു വരിക. ഉമ്മക്കും കുഞ്ഞിനോടു വൈകാരിക ബന്ധവും മാനസിക ഐക്യവും ഉണ്ടാകാനും മുലകുടി സഹായിക്കും. താന്‍ ചൊരിഞ്ഞു കൊടുക്കുന്നതു വഴി കുഞ്ഞു വളര്‍ന്നു വരുന്നതു കണ്ടു സന്തോഷിക്കാന്‍ ഉമ്മക്കു കഴിയണം. വല്ല കാരണവശാലും മുല കുടിപ്പിക്കാന്‍ സാധിക്കാത്തപ്പോള്‍ കുഞ്ഞിനു ഉമ്മയുടെ മുഖം കാണത്തക്കവിധം മടിയിലിരുത്തി സാധാരണ മുല കൊടുക്കുന്നതു പോലെ കുപ്പിപ്പാല്‍ കൊടുക്കുക.

പാലു കൊടുക്കുമ്പോള്‍ ഉമ്മ കുഞ്ഞിന്റെ അടുത്തേക്കു കുനിയാതെ കുഞ്ഞിനെ മാറത്തേക്ക് കൊണ്ടു വരണം. പാല്‍ കുടിപ്പിക്കുമ്പോള്‍ മറ്റൊരിടത്തും നോക്കിയിരിക്കാതെ കുഞ്ഞിനെ സ്നേഹത്തോടെ ശ്രദ്ധിക്കുകയും തലോടുകയും, ഉറങ്ങിപ്പോകുകയാണെങ്കില്‍ പാദങ്ങളില്‍ പതുക്കെ തടവി ബാക്കി കുടിപ്പിക്കുകയും ചെയ്യുക. ആരോഗ്യമുളള വളര്‍ച്ചയെത്തിയ കുഞ്ഞ് അതിന് വിശക്കുമ്പോള്‍ കരയുകയും പാല്‍ കുടിച്ചു സമാധാനപ്പെടുകയും ചെയ്യും. നിശ്ചിത സമയം വെച്ച് ഉണര്‍ത്തി പാലു കുടിപ്പിക്കേണ്ട ആവശ്യമില്ല. ശിശുവിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറ്റവും ശ്രേഷ്ഠകരമായ ആഹാരം മുലപ്പാല്‍ തന്നെയാണ്. ഉമ്മയ്ക്ക് വേണ്ടത്ര മുലപ്പാലുണ്ടെങ്കില്‍ നാലഞ്ചു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയാവും. മുലപ്പാല്‍ കുടിച്ചതിനു ശേഷം രണ്ടു മുതല്‍ നാലു മണിക്കൂര്‍ നേരം കുട്ടി സുഖമായി ഉറങ്ങുകയും പ്രായത്തിനനുസരിച്ച് തൂക്കം വെയ്ക്കുകയും ചെയ്യുന്നുവെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ ലഭിക്കുന്നുണ്ടെന്ന് അനുമാനിക്കാം.
പ്രസവശേഷം മുലയൂട്ടല്‍ നിര്‍ത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ കുഞ്ഞിന്റെ ശരീര വളര്‍ച്ചയ്ക്കും പോഷണത്തിനും ഏറ്റവും അനുകൂലമായ രീതിയിലാണ് ഉമ്മയുടെ മുലപ്പാല്‍ സ്രവിക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്കായി ഉമ്മയ്ക്ക് മുലപ്പാല്‍ ഉള്ളിടത്തോളം കാലം കുഞ്ഞിന് നല്‍കുന്നത് ഏറ്റവും ഗുണകരമായിരിക്കും. രണ്ട് വയസ്സു വരെ മുലപ്പാല്‍ നല്‍കുക തന്നെവേണം