വ്യയാമത്തിനു
ശേഷം തക്കാളി ജ്യൂസ് കുടിച്ചാൽ അത് എനർജി ഡ്റിങ്കുകളെക്കാൾ വളരെ
പെട്ടെന്ന് ശരീര ചൈതന്യം വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം.
ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ നിന്ന് പേശികളെ സാധാരണ അവസ്ഥയിൽ എത്തിക്കാനും
രക്തയോട്ടം നോർമൽ ആക്കാനും തക്കാളിയിൽ അടങ്ങിയ രാസവസ്തുക്കൾ സഹായിക്കും.
തക്കാളിയിൽ അടങ്ങിയ ലൈകോപ്പീൻ എന്ന സംയുക്തമാണു അവയ്ക്ക് കടും ചുവപ്പ്
നിറം നൽകുന്നത്. തക്കാളിയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അർബുദം, ഹൃദ്റോഗം
മുതലായ രോഗങ്ങളെ പ്റതിരോധിക്കും എന്നും തെളിഞ്ഞിട്ടു ണ്ട്.
തക്കാളിയിൽ അടങ്ങിയ ലൈകോപ്പീൻ എന്ന സംയുക്തമാണു അവയ്ക്ക് കടും ചുവപ്പ് നിറം നൽകുന്നത്. തക്കാളിയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അർബുദം, ഹൃദ്റോഗം മുതലായ രോഗങ്ങളെ പ്റതിരോധിക്കും എന്നും തെളിഞ്ഞിട്ടു ണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ